ഇടുക്കിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു
തൊടുപുഴ : ഇടുക്കി പഴയരിക്കണ്ടത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് കുട്ടികളുള്‍പ്പെടെ നാലു പേര്‍ മരിച്ചു.  മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ  അംഗങ്ങളാണ് .

തൊടുപുഴ മുട്ടം സ്വദേശികളായ ബിജുമൈക്കിള്‍,ഭാര്യ ബിന്ദു, മക്കളായ അല്‍ഫാ, അന്‍ജോ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ തോട്ടില്‍ എത്തിയപ്പോഴാണ് വെള്ളത്തില്‍ മുങ്ങിയ കാര്‍ കണ്ടെത്തിയത്. ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Idukki, Thodupuzha, Accidental Death, Obituary, Kerala 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia