Died | ബദരിനാഥ് ക്ഷേത്രത്തിലെ മുൻ റാവൽജി ശ്രീധരൻ നമ്പൂതിരി നിര്യാതനായി

 


കണ്ണൂർ: (www.kvartha.com) ബദരിനാഥ് ക്ഷേത്രത്തിലെ മുൻ റാവൽജി (പ്രധാന പൂജാരി) മേലെ തിയടത്തെ പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി (62) നിര്യാതനായി. ചെറുതാഴം ശ്രീരാഘവപുരം സഭാ യോഗം പ്രസിഡന്റാണ്. ഭാര്യ: ഗൗരി അന്തർജനം (അധ്യാപിക ചിൻമയാ വിദ്യാലയം, തളിപ്പറമ്പ്).
       
Died | ബദരിനാഥ് ക്ഷേത്രത്തിലെ മുൻ റാവൽജി ശ്രീധരൻ നമ്പൂതിരി നിര്യാതനായി

മക്കൾ: ശ്രീനാഥ് (യുകെ), ബദരി പ്രസാദ്. സഹോദരങ്ങൾ: കേശവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, സാവിത്രി അന്തർജനം. പരേതരാം ഈശ്വരൻ നമ്പൂതിരി - ദേവകി അന്തർജനം എന്നിവരുടെ മകനാണ്. സംസ്കാരം 31ന് വീട്ടു വളപ്പിൽ നടക്കും.

Keywords: Former Rawalji Sreedharan Namboothiri passed away, Kerala,Kannur,News,Top-Headlines,died,Temple,Obituary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia