Died | നടുവില്‍ പഞ്ചായത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഫിലിപ്പ് പെരുമ്പുഴ നിര്യാതനായി
Oct 17, 2022, 09:46 IST
കണ്ണൂര്‍: (www.kvartha.com) നടുവില്‍ പഞ്ചായത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഫിലിപ്പ് പെരുമ്പുഴ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഫാത്തിമ മാതാ സെമിതേരി കുടുംബ കല്ലറയില്‍ നടക്കും. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടി കുടിയാന്മല ടൗണി നടുത്തുള്ള പെരുമ്പുഴ സണ്ണിച്ചന്റെ (മത്തായി പെരുമ്പുഴ) ഭവനത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.