MN Damodaran | മുന്‍ നക്‌സലൈറ്റ് നേതാവ് എം എന്‍ ദാമോദരന്‍ നിര്യാതനായി

 


തലശേരി: (www.kvartha.com) മുന്‍ നക്‌സലൈറ്റ് നേതാവ് പൊന്ന്യം പറാം കുന്നിലെ പരപ്രത്ത് ഹൗസില്‍ എം എന്‍ ദാമോദരന്‍ നിര്യാതനായി. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതിയായിരുന്നു. ദീര്‍ഘകാലം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.
                       
MN Damodaran | മുന്‍ നക്‌സലൈറ്റ് നേതാവ് എം എന്‍ ദാമോദരന്‍ നിര്യാതനായി

തലശേരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ഗൗരി.
സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍, രാഘവന്‍, മുകുന്ദന്‍, രവി,യശോദ, നാരായണി. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ദാമോദരന്‍ തലശേരി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതിയാക്ക പെട്ടു ജയില്‍ വാസം അനുഭവിക്കപ്പെടേണ്ടി വരികയും അതിക്രൂരമായ മര്‍ദനവും ഏല്‍ക്കേണ്ടി വന്നിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Leader, Police-station, Accused, Naxalite leader MN Damodaran, Former Naxalite leader MN Damodaran passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia