ഗ്രാമ പഞ്ചായത്ത് മുൻ അംഗം എൻ ദേവകിയമ്മ നിര്യാതയായി; രമേശ് ചെന്നിത്തലയുടെ മാതാവാണ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിലാണ് താമസം.
● ഭർത്താവ്: പരേതനായ വി രാമകൃഷ്ണൻ നായർ.
● മറ്റു മക്കൾ: കെ ആർ രാജൻ, കെ ആർ വിജയലക്ഷ്മി, കെ ആർ പ്രസാദ്.
● സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കും.
ആലപ്പുഴ: (KVARTHA) മുൻ ഗ്രാമ പഞ്ചായത്ത് അംഗം എൻ ദേവകിയമ്മ (91) നിര്യാതയായി. മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവും ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയുമാണ്.

മറ്റു മക്കൾ: കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ ആർ വിജയലക്ഷ്മി (റിട്ടയേർഡ് ഗവൺമെന്റ് അധ്യാപിക), കെ ആർ പ്രസാദ് (റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ്).
സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ നടക്കും.
ഈ വാർത്ത ഷെയർ ചെയ്യുക
Article Summary: Former Grama Panchayat member N Devaki Amma, mother of Ramesh Chennithala, passes away at 91.
#RameshChennithala #DevakiAmma #Chennithala #Alappuzha #Condolence #KeralaNews