Obituary | സഹകരണ സംഘം മുന്‍ ഇന്‍സ്‌പെക്ടര്‍ ടി കെ നാരായണ പൊതുവാള്‍ നിര്യാതനായി
Jan 15, 2023, 22:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) റിടയേര്‍ഡ് സഹകരണ സംഘം ഇന്‍സ്പെക്ടര്‍ കാങ്കോല്‍ പാപ്പാരട്ടയിലെ ടി കെ നാരായണ പൊതുവാള്‍(77) നിര്യാതനയി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കാങ്കോല്‍ സമുദായ ശ്മശാനത്തില്‍ നടക്കും. ഗ്രാമ വികസന ഓഫിസര്‍ (വിഇഒ), കാങ്കോല്‍ സര്‍വീസ് സഹകരണ സംഘം (നിലവില്‍ കാങ്കോല്‍ ബാങ്ക്) സെക്രടറി എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്.
സിപിഎം കാങ്കോല്‍ ബ്രാന്‍ച് അംഗവും കാങ്കോലിലെ കുട്ടികളുടെ ആദ്യകാല സംഘടനയായിരുന്ന ബാലകലാ സമിതി, കാങ്കോല്‍ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപകരില്‍ ഒരാളുമാണ്. കാങ്കോല്‍ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം, കാങ്കോല്‍ നോര്‍ത് വായനശാല എന്നിവയുടെ സെക്രടറി, വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണന്മതിലകം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുനയന്‍കുന്ന് സമര സേനാനി പരേതനായ പനയന്തട്ട നാരായണന്‍ നമ്പ്യാരുടെയും ടി കെ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ കെ പാര്‍വതി (ആലപ്പടമ്പ്). മക്കള്‍: മലയാള മനോരമ മംഗളൂരു ലേഖകനും ദീപിക ഇരിട്ടി ലേഖകനും ആയിരുന്ന രാജേഷ് കുമാര്‍ കാങ്കോല്‍ (അറ്റന്‍ഡര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി), കെ രാജശ്രീ (സഹകരണ സംഘം ഓഡിറ്റര്‍, തളിപ്പറമ്പ്), കെ രാഗേഷ് കുമാര്‍ (ആയുര്‍വേദ തെറാപിസ്റ്റ്, സ്ലൊവാനിയ). മരുമക്കള്‍: കെ എം ജമുന (അസി. പ്രൊഫസര്‍, യേനെവോയ സര്‍വകലാശാല, മംഗ്ളൂരു), ടി പി സുരേഷ് ബാബു (ചെങ്ങളായി, ശ്രീകണ്ഠാപുരം സപ്ലൈകോ സൂപര്‍മാര്‍കറ്റ് മാനേജര്‍), കെ പി മഹിത (ഏമ്പേറ്റ്, പെരിയ കേന്ദ്ര സര്‍വകലാശാല റിസര്‍ച് അസിസ്റ്റന്‍ഡ്). സഹോദരങ്ങള്‍: ടി കെ സരോജിനി (കാങ്കോല്‍), ടി കെ ലക്ഷ്മണ പൊതുവാള്‍ (റിട. സര്‍വേ സൂപ്രണ്ട്, കാങ്കോല്‍), ടി കെ കുഞ്ഞിക്കണ്ണ പൊതുവാള്‍ (പ്രിന്‍സിപല്‍ പ്രൈവറ്റ് സെക്രടറി, കേന്ദ്ര സെക്രടറിയേറ്റ്, ന്യൂഡല്‍ഹി), ടി കെലക്ഷ്മി (മയ്യില്‍).

Keywords: Latest-News, Kerala, Kannur, Payyannur, Obituary, Top-Headlines, Died, Former Cooperative Inspector TK Narayana Pothuval passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.