കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിച്ച ബിഹാര്‍ മുന്‍ മന്ത്രി ആര്‍കെ റാണ അന്തരിച്ചു; മരണം എയിംസില്‍ ചികിത്സയിലിരിക്കെ
Mar 23, 2022, 20:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 23.03.2022) കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനൊപ്പം ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മന്ത്രി ആര്‍കെ റാണ ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച അന്തരിച്ചു.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസില്‍ (റിംസ്) ചികിത്സയിലായിരുന്ന ആര്‍കെ റാണയെ കരളില്‍ വെള്ളം കെട്ടിനിന്ന് ശരീരത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായാണ് ഡെല്‍ഹി എയിംസിലേക്ക് മാറ്റിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ എബിപി ന്യൂസിനോട് പറഞ്ഞു.
Keywords: Former Bihar Minister RK Rana, Fodder Scam Convict, Dies During Treatment At AIIMS, New Delhi, News, Politics, Dead, Obituary, Hospital, Treatment, Ex minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.