ഉഡുപ്പി: റഷ്യയില്‍ നിന്നെത്തിയ വിനോദ സഞ്ചാരി ഗോകര്‍ണം കടലില്‍ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് റഷ്യന്‍ സ്വദേശി പൗവ്വല്‍ ശക്തമായ ചുഴിയില്‍ മുങ്ങിതാണത്.
Keywords: Mangalore, Udupi, Obituary, Foreign
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.