ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗോളിയുമായുണ്ടായ കൂട്ടിയിടിയില്‍ വയറിന് പരിക്കേറ്റ് കുടല്‍ പൊട്ടിയതാണ് മരണകാരണം. മെഡിക്കല്‍ കോളേജില്‍ ദിനേശനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
സ്വര്‍ണ്ണപ്പണിക്കാരനായ ദിനേശ് അവിവാഹിതനാണ്. നാട്ടിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. നടുവത്ത് ജെ.വൈ.കെ.എസ് ക്ലബ്ബ് ടീം അംഗമാണ്. അച്ഛന്‍ : വേലു. അമ്മ: ജാനകി. സഹോദരങ്ങള്‍: രാജകുമാരി, സത്യഭാമ, പരമേശ്വരന്‍, ശോഭന, സുരേഷ്‌കുമാര്‍, ശ്രീജ, അനീഷ്.
Keywords: Football Player, Malappuram, Obituary, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

