Foud Dead | 'രോഗവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും'; എറണാകുളത്ത് ദമ്പതികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
Aug 11, 2023, 10:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) എറണാകുളം പള്ളുരുത്തിയില്‍ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. വീടിന് പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
പള്ളുരുത്തി ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തെ വാടക വീട്ടിലാണ് സംഭവം. സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും രോഗവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Ernamkulam, Couple, Found Dead, Palluruthy, Illness, Financial Crisis, Ernamkulam: Couple found dead inside house at Palluruthy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

