SWISS-TOWER 24/07/2023

Accidental Death | തടി ലോറിയുടെ പിന്നില്‍ ബൈകിടിച്ച് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

എറണാകുളം: (www.kvartha.com) മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. തടി ലോറിയ്ക്ക് പിന്നില്‍ ബൈകിടിച്ചാണ് ദാരുണസംഭവം. 

പുലര്‍ചെ നാലുമണിയോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം നടന്നത്. കുന്നം നടയ്ക്കല്‍ റശീദിന്റെ മകനാണ്. ഖബറടക്കം വൈകിട്ട് കുന്നം ദാറുല്‍ ഫത്തഹ് ജുമാ മസ്ജിദില്‍ നടക്കും. മാതാവ് ശെമി. നിഹാല്‍ ഏക സഹോദരനാണ്.
Aster mims 04/11/2022

Accidental Death | തടി ലോറിയുടെ പിന്നില്‍ ബൈകിടിച്ച് യുവാവിന് ദാരുണാന്ത്യം

Accidental Death | തടി ലോറിയുടെ പിന്നില്‍ ബൈകിടിച്ച് യുവാവിന് ദാരുണാന്ത്യം

Keywords:  News, Kerala, Accident, Accidental Death, Ernakulam, Youth, Funeral, Obituary, Local-News, Ernakulam: Young man died after bike hit the backside of lorry carrying timber
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia