ശ്രീകണ്ഠപുരത്ത് വയോധിക പൊള്ളലേറ്റ് മരിച്ചു; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

 
Claramma Mani, the elderly woman who died in Sreekandapuram.

Representational Image generated by Gemini

ADVERTISEMENT

● ചേപ്പറമ്പ് പയറ്റുചാലിലെ ക്ലാരമ്മ മാണിയാണ് മരിച്ചത്
● ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം.
● വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
● ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ശ്രീകണ്ഠപുരം: (KVARTHA) തീപൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക മരിച്ചു. ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടിൽ ക്ലാരമ്മ മാണി (74) യാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇവരെ തീപൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Aster_MIMS

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Claramma Mani (74), an elderly woman from Nidiyenga, Sreekandapuram, died after sustaining severe burns. She was found in her front yard and succumbed to injuries at Pariyaram Medical College Hospital.

#Sreekandapuram #Kannur #BurnInjury #DeathNews #LocalNews #KeralaPolice #ClarammaMani

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia