വാന്‍ പ്ലാസ്റ്റിക് നിക്ഷേപ കേന്ദ്രത്തിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു
Jun 25, 2012, 15:17 IST
ഭിവാനി : റോഡരികിലെ പ്ലാസ്റ്റിക് നിക്ഷേപ കേന്ദ്രത്തിലേക്ക് പിക്കപ് വാന്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേരടക്കം എട്ടുപേര്‍ മരിച്ചു. ഹരിയാനയിലെ ഭിവാനിക്ക് സമീപം സമസ്പൂരില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ബധ്വാനയിലേക്ക് പോകുകയായിരുന്ന വാന്‍ നിയന്ത്രണം വിട്ട് പ്ലാസ്റ്റിക് നിക്ഷേപ കേന്ദ്രത്തിലേക്ക് മറിയുകയായിരുന്നു. വാനിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത തന്നെ മരിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

Keywords: Accidental Death, Killed, Obituary, Haryana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.