Dead | കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ മുന്‍ശാസ്ത്രജ്ഞന്‍ ഡോ. എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു; ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്‍ മകനാണ്

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ മുന്‍ശാസ്ത്രജ്ഞന്‍ ഡോ. എ ആര്‍ രാമചന്ദ്രന്‍ മേനോന്‍(71) അന്തരിച്ചു. ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്റെ പിതാവാണ്. .
Dead | കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ മുന്‍ശാസ്ത്രജ്ഞന്‍ ഡോ. എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു; ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്‍ മകനാണ്

കുമരകത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വടുതലയിലെ ഡി ഡി സില്‍വര്‍സ്റ്റോണില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയോടെ രവിപുരം ശ്മശാനത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Dr A R Ramachandra Menon passes away, Alappuzha, News, Researchers, Singer, Dead Body, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia