മൃഗസംരക്ഷണ രംഗത്തെ പ്രമുഖൻ ഡോ ഇപി അനന്തൻ നമ്പൂതിരിപ്പാട് ഓർമ്മയായി
Jul 28, 2025, 11:25 IST


Photo: Special Arrangement
● തളിപ്പറമ്പ് കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂർ ഇല്ലം അംഗമാണ്.
● പരേതയായ കെ.ബി. രമണിയാണ് ഭാര്യ.
● മൃഗസംരക്ഷണ ലോകത്തിന് വലിയ നഷ്ടം.
തളിപ്പറമ്പ്: (KVARTHA) മൃഗസംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂർ ഇല്ലം അംഗവുമായ ഡോ. ഇ.പി. അനന്തൻ നമ്പൂതിരിപ്പാട് (87) നിര്യാതനായി.
പരേതയായ കെ.ബി. രമണിയാണ് ഭാര്യ. സഹോദരങ്ങൾ: പരേതരായ ഇ.പി. ഹരി ജയന്തൻ നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട്, ആര്യാ അന്തർജനം, സാവിത്രി അന്തർജനം, കല്യാണിക്കുട്ടി അന്തർജനം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Dr. E.P. Ananthan Namboothirippad, former Deputy Director of Animal Husbandry, passed away at 87.
#Obituary #Kerala #AnimalHusbandry #Kannur #Thaliparamba #EPAnanthanNamboothirippad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.