Found Dead | പയ്യന്നൂരില്‍ ഡോക്ടറെ ക്‌ളിനികിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ ഡോക്ടറെ ക്ലിനികിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താലൂക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും കരിവെള്ളൂര്‍ സ്വദേശിയുമായ പ്രദീപ് കുമാര്‍ (45) ആണ് മരിച്ചത്. 
          
Found Dead | പയ്യന്നൂരില്‍ ഡോക്ടറെ ക്‌ളിനികിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍ ബൈപാസ് റോഡിലെ ക്ലിനികിനുള്ളില്‍ ബുധനാഴ്ച രാത്രി എട്ടു മണിയോടെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓലാട്ട് സര്‍കാര്‍ ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അമ്പിളിയാണ് ഭാര്യ. ഏക മകന്‍ ആരുഷ്. പരേതനായ ഗോവിന്ദന്‍ കാര്‍ത്യായനി ദമ്പതിയുടെ മകനാണ്.
Aster mims 04/11/2022

Keywords:  Found Dead, Malayalam News, Payyanur News, Kerala News, Kannur News, Doctor Found Dead in Payyannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia