മംഗലാപുരം: കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരനായ നേത്ര രോഗ വിദഗ്ദ്ധന്‍ മരിച്ചു. വലന്‍ഷ്യയില്‍ നേത്ര രോഗ ക്ലിനിക്ക് നടത്തുന്ന ഡോ. റസ്വിന്‍ ഫെര്‍ണാണ്ടന്‍സ് ആണ് മരിച്ചത്
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണം. പിതാവ് റോക്കി ഫെര്‍ണാണ്ടസിനൊപ്പം ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു. കുനിഗലിലാണ് അപകടം നടന്നത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണം. പിതാവ് റോക്കി ഫെര്‍ണാണ്ടസിനൊപ്പം ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു. കുനിഗലിലാണ് അപകടം നടന്നത്.
Keywords: Mangalore, National, Obituary, Doctor, Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.