ADVERTISEMENT
തലശേരി: (www.kvartha.com) വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. സിപിഎം അയ്യപ്പന്‍കാവ് മുന്‍ബ്രാഞ്ച് സെക്രടറി കുണ്ടിച്ചാലില്‍ കെസി ലക്ഷ്മണന്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പെരളശേരി ടൗണില്‍ വെച്ചാണ് വാഹനാപകടത്തില്‍ പരുക്കേറ്റത്.
ഗുരുതരാവസ്ഥയില്‍ ചാല ബേബി മെമോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഐസിയുവില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം മരണമടഞ്ഞത്. സംസ്‌കാരം കുഴിക്കിലായി പഞ്ചായത് ശ്മശാനത്തില്‍ നടന്നു.
ഭാര്യ: അജിത. മക്കള്‍: നിജിഷ,നിഥുന്‍. മരുമകന്‍: നിജേഷ്.
സഹോദരങ്ങള്‍: പ്രകാശന്‍, പ്രവീണ്‍, രാധ, പ്രസീത.

Keywords: Latest-News, Kerala, CPM, Obituary, Died, Accident, Accidental Death, Top-Headlines, CPM leader died in road accident.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.