സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് മരിച്ചു
Aug 2, 2012, 15:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Manoj |
![]() |
| പരിക്കേറ്റ എം. കരുണാകരന് |
രാവിലെ തച്ചങ്ങാട് പ്രദേശത്ത് പി. ജയരാജനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലില്‍ കടയടപ്പിക്കുന്നതിനിടെ ആരാധനാലയത്തിന് കല്ലേറുണ്ടായിരുന്നു. ഇതുസംബന്ധിച്ച് സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.
ലീഗിന് അധികാര ഭ്രാന്താണെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കരിദിനമായി ആചരിക്കുമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് പറഞ്ഞു.
പനയാല്‍ അംബങ്ങാട് കീക്കാനത്തെ രാഘവന്റെയും നാരായണിയുടെയും മകനാണ് മരിച്ച മനോജ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


