ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉഡുപ്പി : മധ്യവയസ്‌ക്കരായ അജ്ഞാത ദമ്പതികളുടെ മൃതദേഹം കടലോരത്ത് കണ്ടെത്തി. ഗംഗോളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മറവന്തെ കടലോരത്താണ് അജ്ഞാത ദമ്പതികളുടെ മൃതദേഹം ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.
കടപ്പുറത്ത് ഒരു പുരുഷനും സ്ത്രീയും അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടെന്ന വിവരം കിട്ടിയാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.
ഇവര്‍ ദമ്പതികളാണോ എന്ന് ഉറപ്പാക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇവര്‍ വിഷം കഴിച്ചതായും സംശയമുണ്ട്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. ഗംഗോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Keywords: Mangalore, Udupi, Dead Body, Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.