അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരുള്‍പ്പെടെ 5 പേര്‍ മരിച്ചു
Dec 21, 2011, 10:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ടെറ്റര്‍ബറോ വിമാനത്താവളത്തില്‍ നിന്നു ജോര്‍ജിയയിലേക്കു പുറപ്പെട്ട ചെറുവിമാനം അമേരിക്കയിലെ ന്യൂജേഴ്‌സി ദേശീയ പാതയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമായ ഗ്രീന്‍ഹില്‍ ആന്‍ഡ് കോയുടെ മാനേജിങ് ഡയറക്ടര്‍മാരായ ജെഫ്രി ബക്ക്‌ലൂവിന്റെ സ്വന്തം വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ജെഫ്രിയും ഭാര്യയും മക്കളും ഉണ്ടായിരുന്നു. ഇവര്‍ നാലുപേരെ കൂടാതെ ഇന്ത്യന്‍ വംശജനായ രാകേഷ് ചൗളയും മരിച്ചതായി സ്ഥിരീകരിച്ചു.
Keywords: Helicopter, America, World, Obituary,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.