Coap died | ഷട്ല്‍ കളിക്കുന്നിനിടെ പൊലിസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) ഷട്ല്‍ കളിക്കുന്നതിനിടെ പൊലിസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു. കെഎപി ഹവില്‍ദാറായ എടക്കോളത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസാ(32)ണ് തിങ്കളാഴ്ച വൈകുന്നേരം കോര്‍ട്ല്‍ കുഴഞ്ഞുവീണത്. 
         
Coap died | ഷട്ല്‍ കളിക്കുന്നിനിടെ പൊലിസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു

പരേതനായ പൊലിസ് ഉദ്യോഗസ്ഥന്‍ പാറന്തോട്ടം വര്‍ഗീസ്-ഷൈനി ദമ്പതികളുടെ മകനാണ്. ധര്‍മശാല കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കളിച്ചു കൊണ്ടിരിക്കവെയാണ് ലിജില്‍ കുഴഞ്ഞു വീണത്. ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ചറിയില്‍.
Aster mims 04/11/2022

Keywords:  Latest-News, Kerala, Kannur, Top-Headlines, Died, Police, Obituary, Cop collapsed and died while playing shuttle.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia