കോണ്‍ഗ്രസ് എസ് നേതാവ് മാത്യു പുതുപ്പറമ്പില്‍ നിര്യാതനായി

 


തളിപ്പറമ്പ്: (www.kvartha.com 10.05.2020) കോണ്‍ഗ്രസ് എസ് കണ്ണൂര്‍ ജില്ലജനറല്‍ സെക്രട്ടറി ചപ്പാരപ്പഹടവ്എരുവാട്ടിയില്‍മാത്യുപുതുപ്പറമ്പില്‍ (68) നിര്യാതനായി.ചങ്ങനാശ്ശേരി പട്ടത്താനംപുതുപ്പറമ്പില്‍ കുടുംബാംഗമാണ്. കണ്ണൂര്‍ ജില്ലലൈബ്രറി കൗണ്‍സില്‍ജോയിന്റ് സെക്രട്ടറി കൂടിയാണ്.

ഭാര്യ: ത്രേസ്യാമ്മആനിതോട്ടത്തില്‍. മക്കള്‍: രാജേഷ് മാത്യു (ഷാര്‍ജ), റജീഷ് മാത്യു (സിവില്‍ എന്‍ജിനീയര്‍, റനീഷ് മാത്യു(കെ എസ് യുഎസ്സംസ്ഥാനപ്രസിഡണ്ട്),രഞ്ജിനി മാത്യു (ഖത്തര്‍). മരുമക്കള്‍: ഷീബ പുള്ളിട്ട് (രയരോം), നീതു പടയാട്ടില്‍ (ചേപ്പറമ്പ്), അഖില എളമ്പാശ്ശേരിയില്‍ (തിരുമേനി), വിനോ മല്ലികശ്ശേരി (വിളക്കന്നൂര്‍).

സഹോദരങ്ങള്‍: സലീനാമ്മവടക്കേ കൂറ്റ്, സൂസമ്മ കൈതാരം, പരേതരായജോര്‍ജ് പുതുപ്പറമ്പില്‍, ജോസൂട്ടി, ജയിംസ് കുട്ടി. സംസ്‌കാരം തേര്‍ത്തല്ലി മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍.

തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ പി ആര്‍ വേശാല, യു ബാബു ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കോണ്‍ഗ്രസ് എസ് നേതാവ് മാത്യു പുതുപ്പറമ്പില്‍ നിര്യാതനായി


Keywords:  Kannur, Kerala, News, Death, Obituary, Congress, Congress S leader Mathew Puthuparambil passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia