Satheesan Pacheni | കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശന്‍ പാച്ചേനി (54) അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രടറി, കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് പദവികള്‍ വഹിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച രാവിലെ 11:30 മണിയോടെയാണ് മരണപ്പെട്ടത്.
            
Satheesan Pacheni | കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച സതീശന്‍ പാച്ചേനി കോണ്‍ഗ്രസ് നേതാവായാണ് ഉയര്‍ന്നുവന്നത്. കെപിസിസി ജനറല്‍ സെക്രടറി, കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് പദവികള്‍ വഹിച്ചിരുന്നു. നിയമസഭയിലേക്ക് രണ്ടു വട്ടം മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരെ മത്സരിച്ചിരുന്നു. ഒരു തവണ പാലക്കാട് ലോക്സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്.
              
Satheesan Pacheni | കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Short-News, Kerala Congress, Congress, Political-News, Politics, KPCC, Satheesan Pacheni, Congress leader Satheesan Pacheni passed away.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia