Satheesan Pacheni | കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു
Oct 27, 2022, 12:20 IST
കണ്ണൂര്‍: (www.kvartha.com) പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശന്‍ പാച്ചേനി (54) അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രടറി, കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് പദവികള്‍ വഹിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച രാവിലെ 11:30 മണിയോടെയാണ് മരണപ്പെട്ടത്.
തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച സതീശന്‍ പാച്ചേനി കോണ്‍ഗ്രസ് നേതാവായാണ് ഉയര്‍ന്നുവന്നത്. കെപിസിസി ജനറല്‍ സെക്രടറി, കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് പദവികള്‍ വഹിച്ചിരുന്നു. നിയമസഭയിലേക്ക് രണ്ടു വട്ടം മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരെ മത്സരിച്ചിരുന്നു. ഒരു തവണ പാലക്കാട് ലോക്സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Short-News, Kerala Congress, Congress, Political-News, Politics, KPCC, Satheesan Pacheni, Congress leader Satheesan Pacheni passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.