Obituary | വാസ്തു ജ്യോതിഷ പണ്ഡിതന്‍ ചെറുവളളി നാരായണന്‍ നമ്പൂതിരി നിര്യാതനായി

 


ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് മുന്‍ എന്‍ജിനിയറും വാസ്തു, ജ്യോതിഷ പണ്ഡിതനുമായിരുന്ന ചെറുവള്ളി നാരായണന്‍ നമ്പൂതിരി(64) കോഴിക്കോട് നിര്യാതനായി. ഭാര്യ സുഭദ്ര(ഗീത). മക്കള്‍: സനല്‍കുമാര്‍, സ്വാതി.

Obituary | വാസ്തു ജ്യോതിഷ പണ്ഡിതന്‍ ചെറുവളളി നാരായണന്‍ നമ്പൂതിരി നിര്യാതനായി

പരേതനായ ആലപ്പടമ്പില്‍ ചെറുവള്ളി ഈശ്വരന്‍ നമ്പൂതിരിയുടേയും പരേതയായ സുഭദ്ര അന്തര്‍ജനത്തിന്റേയും മകനാണ്. സഹോദരങ്ങള്‍: പരേതയായ സരസ്വതി അന്തര്‍ജനം, എ സി ദാമോദരന്‍ നമ്പൂതിരി, പരേതയായ സാവിത്രി അന്തര്‍ജനം, ദേവകി അന്തര്‍ജനം, സുഭദ്ര അന്തര്‍ജനം, കേശവന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നമ്പൂതിരി, ശിവരാമ ഗോവിന്ദന്‍ നമ്പൂതിരി.

Keywords:  Cheruvally Narayanan Namboothiri Passes Away, Payyannur, News, Obituary, Dead, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia