Carpenter died | കെട്ടിടം പൊളിക്കുന്നതിനിടെ വീണുപരുക്കേറ്റ മരപ്പണിക്കാരന്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് മരപ്പണിക്കാരന്‍ ദാരുണമായി മരിച്ചു. ചേലേരിയിലെ സി ടി ഗുണശീലനാ(63)ണ് മരിച്ചത്.
             
Carpenter died | കെട്ടിടം പൊളിക്കുന്നതിനിടെ വീണുപരുക്കേറ്റ മരപ്പണിക്കാരന്‍ മരിച്ചു

കഴിഞ്ഞദിവസം ചേലേരി വടക്കെമൊട്ടയില്‍ വീട് പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

ഭാര്യ: ആര്‍ ശ്യാമള.
മക്കള്‍: ദുര്‍ഗാദാസ്, ദീപ. മരുമക്കള്‍: സിനി, ബിന്ദു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Died, Obituary, Carpenter died after falling while demolishing a building.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia