ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവ് നാരായണക്കുറുപ്പ് അന്തരിച്ചു
                                                 Nov 8, 2019, 13:53 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  കോട്ടയം: (www.kvartha.com 08.11.2019) ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവ് ഏറ്റുമാനൂര്‍ കിഴക്കേടത്ത് വീട്ടില്‍ റിട്ട. അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടര്‍ എം ഇ നാരായണക്കുറുപ്പ് അന്തരിച്ചു. 90 വയസ്സായിരുന്നു. വയലാര്‍ രാമവര്‍മയുടെ മാതൃസഹോദരി പുത്രനാണ് നാരായണക്കുറുപ്പ്. 
 
 
 
 
  
 
പ്രശസ്ത സാഹിത്യകാരനായിരുന്ന കാരൂര്‍ നീലകണ്ഠപിള്ളയുടെ മകളും കിടങ്ങൂര്‍ എന്‍ എസ് എസ് ഹൈസ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസുമായ ബി സരസ്വതിയാണ് ഭാര്യ. മക്കള്‍: വേണു, എന്‍ രാമചന്ദ്രന് (മുന്‍ പോലീസ് മേധാവി, കോട്ടയം) മരുമക്കള്‍: ബീനാപോള്‍ വേണു (ഫിലിം എഡിറ്റര്‍, വൈസ് ചെയര്‍) അപര്‍ണ.
 
  
  
 
  
 
പ്രശസ്ത സാഹിത്യകാരനായിരുന്ന കാരൂര്‍ നീലകണ്ഠപിള്ളയുടെ മകളും കിടങ്ങൂര്‍ എന്‍ എസ് എസ് ഹൈസ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസുമായ ബി സരസ്വതിയാണ് ഭാര്യ. മക്കള്‍: വേണു, എന്‍ രാമചന്ദ്രന് (മുന്‍ പോലീസ് മേധാവി, കോട്ടയം) മരുമക്കള്‍: ബീനാപോള്‍ വേണു (ഫിലിം എഡിറ്റര്‍, വൈസ് ചെയര്‍) അപര്‍ണ.
 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) 
  
 
  
Keywords: Cameraman Venu's father Passes away, Kottayam, News, Cinema, Dead, Obituary, Kerala.
 
Keywords: Cameraman Venu's father Passes away, Kottayam, News, Cinema, Dead, Obituary, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
