SWISS-TOWER 24/07/2023

ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവ് നാരായണക്കുറുപ്പ് അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 08.11.2019) ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവ് ഏറ്റുമാനൂര്‍ കിഴക്കേടത്ത് വീട്ടില്‍ റിട്ട. അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടര്‍ എം ഇ നാരായണക്കുറുപ്പ് അന്തരിച്ചു. 90 വയസ്സായിരുന്നു. വയലാര്‍ രാമവര്‍മയുടെ മാതൃസഹോദരി പുത്രനാണ് നാരായണക്കുറുപ്പ്.

ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ വേണുവിന്റെ പിതാവ് നാരായണക്കുറുപ്പ് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനായിരുന്ന കാരൂര്‍ നീലകണ്ഠപിള്ളയുടെ മകളും കിടങ്ങൂര്‍ എന്‍ എസ് എസ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസുമായ ബി സരസ്വതിയാണ് ഭാര്യ. മക്കള്‍: വേണു, എന്‍ രാമചന്ദ്രന്‍ (മുന്‍ പോലീസ് മേധാവി, കോട്ടയം) മരുമക്കള്‍: ബീനാപോള്‍ വേണു (ഫിലിം എഡിറ്റര്‍, വൈസ് ചെയര്‍) അപര്‍ണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cameraman Venu's father Passes away, Kottayam, News, Cinema, Dead, Obituary, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia