ആറ്റിങ്ങലില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് 3 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Sep 13, 2013, 13:04 IST
ADVERTISEMENT
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയ പാതയില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ മൂന്നുപേര്‍ മരിച്ചു. മൂന്നു മരണം. മരിച്ചവരില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉൾപെടുന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ദേശീയ പാതയില്‍ ആലങ്കോട്ട് ജംങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടം. കായംകുളം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവില്ലം ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിനു
പോകുമ്പോഴാണ് അപകടം. അമിത വേഗതയില്‍ വന്ന ബസ് ജീപ്പില്‍
ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read:
യുവാവിന്റെ ദുരൂഹമരണം; കരാറുകാരനെതിരെ കേസെടുത്തു
Keywords: Attingal, Bus- Jeep Collision, Dead, Passengers, Hospital, Injured, Accident, Dead Body, Thiruvananthapuram, Medical College, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ദേശീയ പാതയില്‍ ആലങ്കോട്ട് ജംങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടം. കായംകുളം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവില്ലം ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിനു
![]() |
| File Photo |
ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read:
യുവാവിന്റെ ദുരൂഹമരണം; കരാറുകാരനെതിരെ കേസെടുത്തു
Keywords: Attingal, Bus- Jeep Collision, Dead, Passengers, Hospital, Injured, Accident, Dead Body, Thiruvananthapuram, Medical College, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.