കാസര്‍കോട്ട് ബസില്‍ നിന്ന് തെറിച്ച് വീണ് കണ്ടക്ടര്‍ മരിച്ചു
Jul 26, 2012, 10:27 IST
![]() |
Shijukumar |
കുണ്ടങ്കുഴിയിലെ മോഹനന്-ഭാര്‍ഗവി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ഷീബ ഏക സഹോദരി. ബന്തടുക്കയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം. മുന്‍വശത്തെ വാതിലില്‍ നിന്ന് തെറിച്ചുവീണ ഷിജുന്റെ ദേഹത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. ഷിജുവിന്റെ മരണവിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം ആശുപത്രിയിലെത്തി.
![]() |
അപകടം നടന്ന സ്ഥലം |
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.