ADVERTISEMENT
പൊള്ളാച്ചി: വാല്‍പ്പാറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 48 പേര്‍ക്ക് പരുക്കേറ്റു. അഞ്ചുവയസുകാരനും ഒരു സ്ത്രീയും നാലു പുരുഷന്‍മാരുമാണ് മരിച്ചത്. മരിച്ചവരെല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. യാത്രക്കാരില്‍ മലയാളികളില്ലെന്നാണ് സൂചന.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ആളിയാര്‍ ഡാമിന് സമീപം രാം ഹെയര്‍ പിന്‍വളവില്‍ നിന്ന് 60 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. വാല്‍പ്പാറയില്‍ നിന്ന് പൊളളാച്ചിയിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ പൊളളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Valpara, Bus, Accident, 6 killed, Tamilnadu Natives, Aliyar dam, Injured, Hospital, Pollachi, Women, Children, National, Malayalm news
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.