Boy drowned | പീച്ചി അണക്കെട്ട് കാണാനെത്തിയ 7 വയസുകാരന് വെള്ളത്തില്‍ വീണ് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) പീച്ചി അണക്കെട്ട് കാണാനെത്തിയ ഏഴു വയസുകാരന് വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. പ്ലാക്കോട് പീച്ചി അണക്കെട്ട് റിസര്‍വോയറിലെ വെള്ളത്തില്‍ വീണ് പുതുക്കോട് സ്വദേശി റിയാസിന്റെ മകന്‍ ഇസ്മഈല്‍ ആണ് മരിച്ചത്.

Boy drowned | പീച്ചി അണക്കെട്ട് കാണാനെത്തിയ 7 വയസുകാരന് വെള്ളത്തില്‍ വീണ് ദാരുണാന്ത്യം

വാണിയമ്പാറയിലുള്ള അമ്മയുടെ വീട്ടിലേക്കു വന്ന കുട്ടി വീട്ടുകാരോടോത്ത് പീച്ചി റിസര്‍വോയറിലെ വെള്ളം കാണാന്‍ എത്തിയതായിരുന്നു. അബദ്ധത്തില്‍ വെള്ളത്തില്‍ വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Seven year old boy Drowned To Death, Thrissur, News, Local News, News, Dead Body, Dead, Obituary, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia