Cremated | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ച അക്ഷയമോള്‍ക്ക് നാടിന്റെ യാത്രാമൊഴി
Nov 9, 2022, 21:41 IST
ADVERTISEMENT
പാനൂര്‍: (www.kvartha.com) മുലമപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണമടഞ്ഞ ഏഴുവയസുകാരിക്ക് നാടിന്റെ യാത്രാമൊഴി. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞാണ് പാനൂരില്‍ മരണമടഞ്ഞത്. കൂറ്റേരി ചിറയിന്‍ഭാഗം ചാലുപറമ്പത്ത് അക്ഷയ്യുടെയും ആദിത്യയുടെയും മകളായ അക്ഷയാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. അമ്മ കുട്ടിക്ക് മുലപ്പാല്‍ നല്‍കുകയും കുട്ടിയെ ഉറക്കി കിടത്തുകയും ചെയ്തതാണ്. പിന്നീട് കുട്ടി ഛര്‍ദ്ദിക്കുകയും രക്ഷിതാക്കള്‍ പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ശരീരം നീല നിറമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Died, Body of Akshaya, who died of choking on breast milk, cremated.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

