ഇ വാർത്ത ഡയറക്ടർ ബോർഡംഗം സുലൈമാൻ നിര്യാതനായി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.06.2021) ഇവാർത്ത ന്യൂസ് പോർടൽ ഡയറക്ടർ ബോർഡംഗം കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ (69) നിര്യാതനായി. ഇവാർത്തയുടെ മാനേജിങ് എഡിറ്റർ അൽ അമീൻ മകനാണ്.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഹൃദയാഘാതം മൂലം അന്ത്യം സംഭവിക്കുകയായിരുന്നു.
Aster_MIMS

ഇ വാർത്ത ഡയറക്ടർ ബോർഡംഗം സുലൈമാൻ നിര്യാതനായി

ഭാര്യ: ശാഹിദാ ബീവി. മറ്റു മക്കൾ: അമീന, അമീറ. മരുമകൻ: ശിജു മുഹമ്മദ് (ട്രഷറി വിഭാഗത്തിൽ ജീവനക്കാരനാണ്). ചെമ്പഴന്തി മുസ്ലീം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Keywords:  News, Obituary, Death, Kerala, State, E-news portal, Board member, Suleiman, Board member of E-news portal Suleiman passed away.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia