ഇറാഖില്‍ സ്‌ഫോടന പരമ്പര: 30 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇറാഖില്‍ സ്‌ഫോടന പരമ്പര: 30 പേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖില്‍ ഷിയാ വിഭാഗക്കാരുടെ പ്രധാന ഉത്സവമായ ആശുറയുടെ ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഹിലാ നഗരത്തിലൂടെ തീര്‍ത്ഥാടകരുടെ റാലി കടന്നു പോകുമ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചുണ്ടായ ആദ്യ സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇവിടെ 16 പേര്‍ കൊല്ലപ്പെട്ടു. ശേഷം തലസ്ഥാനമായ ബഗ്ദാദില്‍ ഷിയാ വിഭാഗത്തിനു നേരെ രണ്ടു തവണയായി ഉണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍11 പേര്‍ കൊല്ലപ്പെട്ടു.

Keywords: World, Iraq, Blast, Obituary, Dead, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia