ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പൂനെ ജയിലില്‍ കൊല ചെയ്യപ്പെട്ടു
Jun 8, 2012, 16:53 IST
പൂനെ: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും പൂനെയിലെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടന കേസിലും പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘാംഗം പൂനെയിലെ യെര്‍വാദ ജയിലില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. മുഹമ്മദ് ജാഫര്‍ സിദ്ദീഖിയുടെ മൃതദേഹമാണ് ജയിലില്‍ കണ്ടെത്തിയത്.
രാജ്യത്തെ കനത്ത സുരക്ഷാ സന്നാഹമുള്ള ജയിലുകളിലൊന്നായ യെര്‍വാദ ജയിലിനകത്ത് നടന്ന കൊല അധികൃത കേന്ദ്രങ്ങളെ ഞെട്ടിച്ചു.
സംഭവമറിഞ്ഞ ഉടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആര്‍.ആര്‍ പാട്ടീല്‍, ഉന്നത പോലീസ്-ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയിലെ ഉന്നതര്‍ ജയിലിലെത്തി അന്വേഷണം തുടങ്ങി.

Keywords: Bangalore, Killed, Accused, Jail, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.