ADVERTISEMENT
ഇരിക്കൂര്‍: (www.kvartha.com) പ്രമുഖ ആധ്യാത്മിക പ്രഭാഷകനും ഭാഗവതാചാര്യനും ചിത്രകലാധ്യാപകനുമായ മാമാനം ഭാഗവത രത്നം കെ കെ ചൂളിയാട് (കരുണാകരന്-77 ) അന്തരിച്ചു. 31 വര്‍ഷം പട്ടാനൂര് കെ പി സി ഹയര്‍ സെകന്‍ഡറി സ്കൂളില്‍ അധ്യാപകനായിരുന്നു.
ഭാര്യ: പരേതയായ ചന്ദ്രമതി. മക്കള്‍: ബീന, ജ്യോതി ബസു, ജോഷി. മരുമക്കള്‍ : പ്രകാശന്, രൂപ, പ്രിയ.
മൃതദേഹം ഞായറാഴ്ച രാവിലെ 8.30 ന് സ്വദേശമായ ചൂളിയാട് പൊതു ദര്‍ശനത്തിനുശേഷം 10-30 ന് പട്ടാനൂര് കെ പി സി ഹൈസ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചക്ക് 2-30 ഓടെ കുന്നോത്ത് പൊതു ശ്മശാനത്തില്‍ സംസ്ക്കരിക്കും.
നൂറ് കണക്കിന് ആധ്യാത്മിക പ്രഭാഷണങ്ങളും, ഭാഗവത സപ്താഹത്തില് ആചാര്യനുമായിരുന്ന അദ്ദേഹം മേകപ് മാനായും സ്കൗട് മാസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ചന്ദ്രമതി. മക്കള്‍: ബീന, ജ്യോതി ബസു, ജോഷി. മരുമക്കള്‍ : പ്രകാശന്, രൂപ, പ്രിയ.
മൃതദേഹം ഞായറാഴ്ച രാവിലെ 8.30 ന് സ്വദേശമായ ചൂളിയാട് പൊതു ദര്‍ശനത്തിനുശേഷം 10-30 ന് പട്ടാനൂര് കെ പി സി ഹൈസ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചക്ക് 2-30 ഓടെ കുന്നോത്ത് പൊതു ശ്മശാനത്തില്‍ സംസ്ക്കരിക്കും.
Keywords: Bhagavatacharya KK Chooliyad passed away, Kannur, News, Dead, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.