ബം­ഗ­ളു­രു­വില്‍ ഹോ­ട്ട­ലു­ട­മ­യെയും ഭാ­ര്യ­യെയും ഇ­രു­മ്പുവ­ടി കൊ­ണ്ട് അ­ടി­ച്ച് കൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബം­ഗ­ളു­രു­വില്‍ ഹോ­ട്ട­ലു­ട­മ­യെയും ഭാ­ര്യ­യെയും ഇ­രു­മ്പുവ­ടി കൊ­ണ്ട് അ­ടി­ച്ച് കൊന്നു
ബം­ഗ­ളു­രു­: ഹോ­ട്ട­ലു­ട­മ­യെയും ഭാ­ര്യ­യെയും ഇ­രു­മ്പുവ­ടി കൊ­ണ്ട് അ­ടി­ച്ച് കൊന്നു. സം­ഭ­വ­ത്തി­ന് സാ­ക്ഷി­യാ­യ ഏ­ഴ് ­വയ­സ്സു­കാ­രി­യാ­യ മ­ക­ളെ­യും ഘാ­ത­കര്‍ വെ­ട്ടി­പ്പ­രി­ക്കേല്‍­പ്പിച്ചു. പെണ്‍­കു­ട്ടി­യു­ടെ നി­ല ഗു­രു­ത­ര­മാണ്. ബാം­ഗഌരു കോ­ട്ടണ്‍ പേ­ട്ടി­ലെ ഒ­രു വെ­ജി­റ്റേ­റി­യന്‍ ഹോ­ട്ട­ലി­ലാ­ണ് സം­ഭ­വം.

ആ­ഗ്ര സ്വ­ദേ­ശി­കളാ­യ പ­ങ്ക­ജും ബ­ബി­ത ശര്‍­മ്മ­യു­മാ­ണ് മ­രി­ച്ചത്. ഇ­വ­രു­ടെ വീ­ട്ടി­ലാണ് ഹോ­ട്ട­ല്‍ പ്ര­വര്‍­ത്തി­ച്ചി­രു­ന്നത്. കൊല­ക്ക് ശേ­ഷം ഹോ­ട്ട­ലി­ലെ പാ­ച­ക­ക്കാ­രനും സ­ഹാ­യി­യുമാ­യ അസം സ്വ­ദേ­ശി അ­പ്ര­ത്യ­ക്ഷ­നായി. ഒ­രാഴ്­ച മു­മ്പാ­ണ് ഇ­യാള്‍ ഹോ­ട്ട­ലില്‍ ജോ­ലി­ക്കെ­ത്തി­യത്.

Keywords: Banglore, Murder, Crime, Obituary, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia