ആറ്റിങ്ങൽ മഖ്ദൂമിയ്യ അകാഡമിക് പ്രിൻസിപലും റിട. എ ഇ ഒ യുമായ യുസുഫ് കുഞ്ഞ് നിര്യാതനായി

 


ആറ്റിങ്ങൽ: (www.kvartha.com 09.05.2021) മഖ്ദൂമിയ്യ അകാഡമിക് പ്രിൻസിപലും റിട. എ ഇ ഒ യുമായ യുസുഫ് കുഞ്ഞ് (72) നിര്യാതനായി. തെന്നൂർ കൊച്ചുകരിക്കകം സ്വദേശിയാണ്‌. സജീവ സുന്നി പ്രവർത്തകനായ ഇദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷം മഖ്ദൂമിയയുടെ നേതൃതലത്തിലേക്ക് വരികയായിരുന്നു.

ആറ്റിങ്ങൽ മഖ്ദൂമിയ്യ അകാഡമിക് പ്രിൻസിപലും റിട. എ ഇ ഒ യുമായ യുസുഫ് കുഞ്ഞ് നിര്യാതനായി


പണ്ഡിതനും ഏവരുടെയും സ്നേഹം കവരുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. പ്രായത്തിന്റെ അവശതയിലും മരണം വരെയും സേവന രംഗത്ത് സജീവമായിരുന്നു. പുതിയ ചിട്ടകളിലേക്ക് മഖ്ദൂമിയയെ മാറ്റിയതിന്റെ പ്രധാന പങ്ക് വഹിച്ചത് യുസഫ് കുഞ്ഞായിരുന്നു. വിദ്യാർഥികളുടെ പഠന പാഠ്യേതര കാര്യങ്ങളിലും കൃത്യമായി കാഴ്ചപാടോടെ അദ്ദേഹം പ്രവർത്തിച്ചു.

ഭാര്യ: പരേതയായ നഫീസ ബീവി. മക്കൾ: മുഹമ്മദ് അൻസാർ (കെ എസ് ആർ ടി സി നെടുമങ്ങാട്) മുഹമ്മദ് അൻവർ, നുസ്റ (ആരോഗ്യവകുപ്പ്). മരുമക്കൾ: നിംശ (തൊളിക്കോട് ഗ്രാമപഞ്ചായത്ത്), ശാഹിന, അജീബ് (സീനിയർ ഗ്രേഡ് അസി. വനംവകുപ്പ്, ഗവി).

Keywords:  Kerala, Attingal, News, Death, Principal, Obituary,  Attingal Maqdoomiya Academic Principal and Retd. AEO Yusuf Kunju passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia