ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 32 സായി ഭക്തര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 32 സായി ഭക്തര്‍ മരിച്ചു
സോലാപൂര്‍: ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 32 സായി ഭക്തര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒസ്മനാബാദിനടുത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. ഹൈദരാബാദില്‍ നിന്നും ഷിര്‍ദ്ദിയിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.  കാവേശ്വരി ട്രാവല്‍സ് ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ ഒസ്മനാബാദ്, സോലാപ്പൂര്‍, ലത്തൂര്‍ തുടങ്ങിയവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കാവേശ്വരി ട്രാവല്‍സിന്റേതാണ് ബസ്.

Keywords:  Solapur, Tourist bus, Hyderabad, Shirdi, Accident, Obituary
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia