Obituary | അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍ സ്ഥാപകന്‍ ഡോ. ബി.വി ഭട്ട് നിര്യാതനായി

 


കണ്ണൂര്‍: (KVARTHA) അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, നേത്രജ്യോതി ഐ ഹോസ്പിറ്റല്‍ തളിപറമ്പ എന്നിവയുടെ സ്ഥാപക പാര്‍ട്ണര്‍ ഡോ. ബി വി ഭട്ട് (75) നിര്യാതായി. മാപ്സ് കേരള പ്രസിഡന്റ്, മലബാര്‍ കാന്‍സര്‍ കെയിര്‍ സൊസൈറ്റി കണ്ണൂര്‍ വൈസ് പ്രസിഡന്റ്, ഹയാക്ക മഹാസഭ കേരള വൈസ് പ്രസിഡന്റ്, കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ്, ക്യൂ പി എം എ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.


Obituary | അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍ സ്ഥാപകന്‍ ഡോ. ബി.വി ഭട്ട് നിര്യാതനായി



മക്കള്‍: ഡോ. അരവിന്ദ് ഭട്ട് (അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍), ധന്യ ഗിരീഷ് (മൈസൂറു). മരുമക്കള്‍: ഡോ. സുചിത്ര ഭട്ട് (അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍), ഗിരീഷ് (എന്‍ജിനീയര്‍ മൈസൂറു). മൃതദേഹം സ്വവസതിയായ തളാപ്പ് ശ്രീനിധിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം തിങ്കളാഴ്ച (29.01.2024) പുലര്‍ചെ നാലുമണിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി മംഗ്‌ളൂറിലെ പുത്തൂരിലേക്ക് കൊണ്ടുപോകും.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Ashoka Hospital, Kannur News, Founder, Dr. B V Bhat, Passed Away, Obituary, Died, Hospital, Doctor, Ashoka Hospital Kannur founder Dr. B V Bhat passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia