ആന്ധ്രയില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് 10 പേര്‍ മരിച്ചു: നാലുപേര്‍ക്ക് ഗുരുതരം
May 6, 2013, 17:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ വാഹനാപകടത്തില്‍് പത്തു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാല്‍ഗോണ്ടയില്‍ നിന്ന് പുതുച്ചേരിയിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
സിങ്കാരയകൊണ്ടക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍പെട്ടവരെല്ലാം ലോറിയിലെ യാത്രക്കാരാണ്. അഡാങ്കി സ്വദേശികളായ ഇവര്‍ തമിഴ്‌നാട്ടില്‍ ഒരു ഉത്സവത്തില്‍
പങ്കെടുക്കാന്‍ പോവുകയായിരുന്നു. 10 പേരും സംഭവസ്ഥലത്തുവെച്ചുതന്നെയാണ് മരിച്ചത്. പ്രകാശം ജില്ലയിലെ അഡാങ്കി ഗ്രാമവാസികളാണ് ലോറിയിലുണ്ടായിരുന്നത് . എന്നാല്‍ ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
Keywords: Andhra pradesh, Lorry, Critical Condition, Celebration,Accident, Dead, Vehicles, Festival, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.