ഓട്ടോറിക്ഷ സർവീസിനിടെ കുഴഞ്ഞുവീണു; സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സംസ്ഥാന നേതാവ് മരിച്ചു

 
Photo of K. Sujith, AKSATU leader who passed away

Photo: Special Arrangement

ADVERTISEMENT

● സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● സുന്ദരൻ - വസുമതി ദമ്പതികളുടെ മകനാണ്.
● ഭാര്യ: നിഷ, മക്കൾ: സ്നേഹ, പ്രണവ്.
● തൊഴിലാളി സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

കണ്ണൂർ: (KVARTHA) ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (AKSATU) സംസ്ഥാന സമിതി അംഗവും കണ്ണൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ കെ. സുജിത്ത് (56) നിര്യാതനായി.

തിങ്കളാഴ്ച രാവിലെ കണ്ണൂരിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Aster_MIMS

സുന്ദരൻ - വസുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കൾ: സ്നേഹ, പ്രണവ്. സഹോദരങ്ങൾ: മനോജ്, സുജി, ഷൈമേഷ്, പരേതനായ സുമേഷ്.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: K. Sujith (56), a state committee member of All Kerala Swathanthra Auto-rickshaw Thozhilali Union (AKSATU), passed away after collapsing while driving his auto-rickshaw in Kannur on Monday morning.

#Kannur #Obituary #AutoDriver #AKSATU #KeralaNews #DeathNews #LaborUnion

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia