ജോലി തേടിയെത്തി രണ്ടാഴ്ച പിന്നിടും മുൻപേ കണ്ണൂർ സ്വദേശി അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു; പ്രവാസ ലോകത്തെ കണ്ണീരോർമ്മയായി ഫസൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഫസലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
● സഫീറ, യുസ്റ, സൽമാനുൽ ഫാരിസ് എന്നിവർ സഹോദരങ്ങളാണ്.
● അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
കണ്ണൂർ: (KVARTHA) യുഎഇയിലെ അജ്മാനിൽ കണ്ണൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുണ്ടേരി ചാപ്പയിലെ ചാലിൽ ഇബ്രാഹിമിന്റെയും നസീമയുടെയും മകൻ ഫസൽ (41) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് ജോലി ആവശ്യങ്ങൾക്കായി ഫസൽ അജ്മാനിലേക്ക് പോയത്.
ഭാര്യ ജുനൈദയും അസ് വ സറിയ, അർമാൻ ഫസലു എന്നീ മക്കളുമുണ്ട്. സഫീറ, യുസ്റ, സൽമാനുൽ ഫാരിസ് എന്നിവർ സഹോദരങ്ങളാണ്. ഫസലിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
ഈ ദുഃഖവാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകഈ ദുഃഖവാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക
Article Summary: Kannur native Fazal dies in Ajman, two weeks after UAE arrival.
#Ajman #Kerala #Death #UAE #ExpatDeath #Kannur
