അഫ്ഗാനില്‍ വിവാഹപാര്‍ട്ടിക്കിടെ ചാവേര്‍ സ്ഫോടനം; 20പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അഫ്ഗാനില്‍ വിവാഹപാര്‍ട്ടിക്കിടെ ചാവേര്‍ സ്ഫോടനം; 20പേര്‍ കൊല്ലപ്പെട്ടു കാബൂള്‍: വിവാഹപാര്‍ട്ടിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പാര്‍ലമെന്റംഗം ഉള്‍പ്പെടെ 20പേര്‍ കൊല്ലപ്പെട്ടു. 

അഹ്മദ് ഖാന്‍ സമന്‍ഗനി എം.പിയാണ്‌ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറേയും സര്‍ക്കാര്‍ ഉദ്യോഗ്സഥരാണ്‌.

 40ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഐബക്കിലെ വിവാ​ഹ ഹാളിലാണ്‌ സ്ഫോടനം നടന്നത്.

Keywords:  Kabul, Afghanistan, Obituary, Blast, Wedding hall, MP, Attack
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia