പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ബാസ് ബിന്‍ അലവി അല്‍ മാലിക്കി അന്തരിച്ചു

 


ADVERTISEMENT


മക്ക: (www.kvartha.com 14/04/2015) പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ബാസ് ബിന്‍ അലവി അല്‍ മാലിക്കി (71) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഹിജ്‌റ വര്‍ഷം 1368ലായിരുന്നു ജനനം. വിഖ്യാത പണ്ഡിതനായിരുന്ന സയ്യിദ് അലവി അല്‍ മാലിക്കിയുടെ മകനാണ് അബ്ബാസ് മാലിക്കി. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ബാസ് മാലിക്കി കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സമ്മേളനങ്ങളിലടക്കം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ബാസ് ബിന്‍ അലവി അല്‍ മാലിക്കി അന്തരിച്ചു


Keywords:  Abbas Bin Alawi AL Maliki, Gulf, Mecca, Obituary, Abbas Bin Alawi AL Maliki passes away.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia