Bike Accident Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
Jul 10, 2022, 12:32 IST
ADVERTISEMENT
കോഴിക്കോട് : (www.kvartha.com) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല്‍ മൊയ്തീന് (65) ആണ് മരിച്ചത്.
വാവാട് ബസാറിലെ ചികന്‍ സ്റ്റാള്‍ തൊഴിലാളിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ജമീല. മക്കള്‍: നുസൈബത്, സല്‍മത്, തസ്ലീമത്. മരുമക്കള്‍: ശമീര്‍ ടി സി, ശാനവാസ്, റഫീഖ്. സഹോദരങ്ങള്‍: ഹുസൈന്, ബീരാന്, ഹമീദ്, ഖദീജ, ഉമയ്യ, ആചയ് എന്നിവര്‍.
Keywords: 65 year-old man died in bike accident, Kozhikode, News, Accidental Death, Obituary, Hospital, Treatment, Kerala.
ജൂണ്‍ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര്‍ ബസാറില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മൊയ്തീനെ ബൈകിടിച്ച് തെറിപ്പിച്ചത്. പ്രദേശവാസികള്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് മരിച്ചത്.
വാവാട് ബസാറിലെ ചികന്‍ സ്റ്റാള്‍ തൊഴിലാളിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ജമീല. മക്കള്‍: നുസൈബത്, സല്‍മത്, തസ്ലീമത്. മരുമക്കള്‍: ശമീര്‍ ടി സി, ശാനവാസ്, റഫീഖ്. സഹോദരങ്ങള്‍: ഹുസൈന്, ബീരാന്, ഹമീദ്, ഖദീജ, ഉമയ്യ, ആചയ് എന്നിവര്‍.
Keywords: 65 year-old man died in bike accident, Kozhikode, News, Accidental Death, Obituary, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.