ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ 3 പേരുള്‍പ്പെടെ 4 പേര്‍ മരിച്ചു
Mar 15, 2014, 11:10 IST
ADVERTISEMENT
കൊച്ചി: ആലുവയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ആത്മഹത്യയാണെന്നാണ് സൂചന. ഇടുക്കി കട്ടപ്പന സ്വദേശികളായ സുധീരന്‍(56), ഭാര്യ ബിന്ദു (45), മകള്‍ നിഖില(15) എന്നിവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു യുവാവനേയുമാണ് വെള്ളിയാഴ്ച രാവിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച കുടുംബം ആലുവയിലെ തായിക്കാട്ടുകരയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Also Read:
റെയില്‍വേ സ്റ്റേഷനിലെ തീപിടുത്തം പരിഭ്രാന്തി പരത്തി ;ലോക്ക് ചെയ്ത കാറുകള്‍ പൊക്കിമാറ്റി
Keywords: 4 persons found dead in railway track, Family, Father, Mother, Daughter, Suicide, Aluva, Police, Dead Body, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.