കൊപ്പലില്‍ ടാങ്കര്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് 4പേര് മരിച്ചു, 8 പേര്‍ക്ക് പരിക്ക്
Feb 9, 2018, 11:34 IST
ADVERTISEMENT
കൊപ്പല്‍: (www.kvartha.com 09.02.2018) കര്‍ണാടക കൊപ്പലില്‍ ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്. കൊപ്പല്‍ നാഷണല്‍ ഹൈവേ -63 ല്‍ കുക്കനൂര്‍- ബന്നിക്കോപ്പ ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. അപകടസ്ഥലത്തുവെച്ചുതന്നെ നാലുപേര്‍ മരിച്ചു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചണ്ണപ്പ ഈരപ്പ ഹഡപാഡ(35), ഈരമ്മ ഹഡപാഡ(55), ബിബിജാന്‍ കാവലൂര്‍(40), മുഹമ്മദ് റാഫി(19). മരിച്ചവരെല്ലാം ബന്നിക്കോപ്പ ഗ്രാമത്തിലുള്ളവരാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Koppal: Four killed in tanker-tractor collision, eight hurt, Karnataka, News, Accidental Death, Injured, Hospital, Treatment, National, Obituary.
Keywords: Koppal: Four killed in tanker-tractor collision, eight hurt, Karnataka, News, Accidental Death, Injured, Hospital, Treatment, National, Obituary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.